ചാവക്കാട് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

ചാവക്കാട് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയില്‍ 15 പേര്‍ക്കും ഒരുമനയൂര്‍ പഞ്ചായത്തില്‍ 3 പേര്‍ക്കും കടപ്പുറം പഞ്ചായത്തില്‍ 8 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.