ചാവക്കാട്-52 ,കടപ്പുറം-20,ഒരുമനയൂര്‍-29 പേര്‍ക്ക് കോവിഡ്

Advertisement

Advertisement

ചാവക്കാട് മേഖലയില്‍ 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.2 മരണവും റിപ്പോര്‍ട്ട് ചെയ്തു.നഗരസഭയില്‍ 52 പേര്‍ക്കും കടപ്പുറം പഞ്ചായത്തില്‍ 20 പേര്‍ക്കും ഒരുമനയൂര്‍ പഞ്ചായത്തില്‍ 29 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.