ചിറമനേങ്ങാട് നോങ്ങല്ലൂര്‍ കോതോട്ട് സജീഷ് (49) നിര്യാതനായി.

Advertisement

Advertisement

 

ചിറമനേങ്ങാട് നോങ്ങല്ലൂര്‍ കോതോട്ട് സജീഷ് നിര്യാതനായി. 49 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച 11.30 ന് നടക്കും. അനുവാണ് ഭാര്യ. പ്രണവ്, പ്രശാല്‍ എന്നിവര്‍ മക്കളാണ്.