ചൂണ്ടല്‍ പഞ്ചായത്തില്‍ 8 പേര്‍ക്ക് കോവിഡ്

Advertisement

Advertisement

ചൂണ്ടല്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്. തലക്കോട്ടുക്കരയില്‍ 26 വയസ്സുള്ള സ്ത്രീ, കേച്ചേരിയില്‍ 49 വയസ്സുള്ള പുരുഷന്‍, ചിറനെല്ലൂരില്‍ 24 വയസ്സുള്ള സ്ത്രീ, ചൂണ്ടലില്‍ 37, 20 വയസ്സുള്ള പുരുഷന്‍മാര്‍, 29 വയസ്സുള്ള സ്ത്രീ, 7 വയസ്സുള്ള പെണ്‍കുട്ടി, കൂനംമൂച്ചിയില്‍ 43 വയസ്സുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.