ചൂണ്ടല്‍ പഞ്ചായത്തില്‍ ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചത് 11 പേര്‍ക്ക്.

Advertisement

Advertisement

 

പഞ്ചായത്തില്‍ ആകെയുള്ള 81 രോഗികളില്‍ 76 പേര്‍ വീടുകളിലും 2 പേര്‍ ആശുപത്രിയിലും, 3 പേര്‍ സി.എഫ്.എല്‍.ടി.സിയിലും ചികിത്സയിലാണ്. പഞ്ചായത്ത് പരിധിയില്‍ ശനിയാഴ്ച്ച മൂന്ന് പേര്‍ രോഗമുക്തി നേടി.