ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ശനിയാഴ്ച്ച 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

 

129 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.21.71 ആണ് പോസിറ്റിവിറ്റി നിരക്ക്.