താമരയൂര്‍ സ്വദേശിയായ നവവരന്‍ മുങ്ങിമരിച്ചു

Advertisement

Advertisement

ഗുരുവായൂര്‍ : ചാലക്കുടി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെ സന്നദ്ധസേനാ വിഭാഗം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു റിസായിന്റെ വിവാഹം.