തിച്ചൂര്‍ പൊന്നുകുന്ന് പി.കെ.സി.കുട്ടിക്കോരന്‍ മകന്‍ രതീഷ് (36) നിര്യാതനായി.

Advertisement

Advertisement

തിച്ചൂര്‍ പൊന്നുകുന്ന് പി.കെ.സി.കുട്ടിക്കോരന്‍ മകന്‍ രതീഷ് നിര്യാതനായി. 36 വയസ്സായിരുന്നു. സുനിതയാണ് ഭാര്യ. അഭിനവ്, അഭിനന്ദന എന്നിവര്‍ മക്കളാണ്.സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതുശ്ശേരിയില്‍.