കുന്നംകുളം തെക്കെപുറം എ.കെ.ജി. നഗര്‍ കാഞ്ഞിരത്തിങ്കല്‍ കുഞ്ഞ് വര്‍ഗ്ഗീസ് (63) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (12-01-2021) ഉച്ചതിരിഞ്ഞ് 3.45ന് കുന്നംകുളം സി.എസ്.ഐ. സെന്റ് പോള്‍സ് ദേവാലയത്തില്‍. അവിവാഹിതനാണ് പരേതന്.
Home BUREAUS OBITUARY NEWS തെക്കെപുറം എ.കെ.ജി. നഗര്‍ കാഞ്ഞിരത്തിങ്കല്‍ കുഞ്ഞ് വര്‍ഗ്ഗീസ് (63) നിര്യാതനായി