നാളെ ഓശാന ഞായര്‍

Advertisement

Advertisement


വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഞായറാഴ്ച ഓശാന ആചരിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ദേവാലയങ്ങളില്‍ വിശ്വാസികളില്ലാതെ ചടങ്ങുകളിലൊതുങ്ങിയ ഓശാന ആചരണം, ഇക്കുറി കോവിഡ് നിയന്ത്രണളോടെ വിശ്വാസികളെ പങ്കെടുപ്പിച്ചാണ് നടക്കുക.