പഴഞ്ഞിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു.

Advertisement

Advertisement

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. പഴഞ്ഞി ജെറുസലേം മണ്ടുംമ്പാല്‍ വീട്ടില്‍ സൈമന്‍ (72) ആണ് മരിച്ചത്. ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച കുന്നംകുളം വി നാഗല്‍ ബറിയല്‍ സെമിത്തേരിയില്‍ നടന്നു.
മേരിക്കുട്ടി ഭാര്യയാണ്. പ്രിന്‍സ്, പ്രഭ്വിന്‍ എന്നിവര്‍ മക്കളാണ്.