പഴഞ്ഞി കരിയാമ്പ്ര പുലിക്കോട്ടിൽ താണ്ടമ്മ (80) നിര്യാതയായി.

Advertisement

Advertisement

പഴഞ്ഞി കരിയാമ്പ്ര പുലിക്കോട്ടിൽ കൊച്ചുണ്ണി ഭാര്യ താണ്ടമ്മ (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് പഴഞ്ഞി സെൻ്റ് മേരീസ് മലബാർ സ്വതന്ത്ര സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ : ജോൺസൺ, ജെയ്സൺ, ശോഭ, ഷീബ.