പഴഞ്ഞി സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്ന കോവിഡ് ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി.

Advertisement

Advertisement

പഴഞ്ഞി സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്ന കോവിഡ് ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ആദ്യ ഘട്ടം എന്ന നിലയില്‍ 10 പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി. വികാരി ഫാ.സക്കറിയ കൊള്ളന്നൂര്‍, സഹവികാരി ഫാ.തോമസ് ചാണ്ടി, കൈക്കാരന്‍ സുമേഷ് പി വില്‍സണ്‍ , സെക്രട്ടറി ലിജിന്‍ പി. ചാക്കോ എന്നിവരില്‍ നിന്നും കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ ടീച്ചര്‍, മെമ്പര്‍മാരായ കെ.റ്റി.ഷാജന്‍, മിന്റോ റെന്നി, ജിഷ്ണു, ബബിത ഷാജന്‍ തുടങ്ങിയവര്‍ പള്‍സ് ഓക്‌സി മീറ്ററുകള്‍ ഏറ്റുവാങ്ങി.