പുന്നയൂര്‍ക്കുളം-02,പുന്നയൂര്‍-12,വടക്കേകാട്-26

Advertisement

Advertisement

പുന്നയൂര്‍ക്കുളം മേഖലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ 02 ഉം പുന്നയൂരില്‍ 12 ഉം വടക്കേക്കാട് 26 പേര്‍ക്കുമാണ് പോസറ്റീവ് ആയത്.