പെരിങ്ങോട് മുല്ലമ്പത്ത് നീട്ടിയത്ത് വാസുദേവന്‍ നായര്‍ (69) നിര്യാതനായി.

Advertisement

Advertisement

69 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും. രഘുനന്ദിനി ഭാര്യയാണ്. സുദേവ്, സുവാണി എന്നിവര്‍ മക്കളാണ്.