പെലക്കാട്ട് പയ്യൂര്‍ ചക്രമാക്കില്‍ ലൂയിസ് (76) നിര്യാതനായി.

Advertisement

Advertisement

പെലക്കാട്ട് പയ്യൂര്‍ ചക്രമാക്കില്‍ തോമക്കുട്ടി മകന്‍ ലൂയിസ് നിര്യാതനായി.76 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച വൈകീട്ട് 4മണിക്ക് കൂനംമുച്ചി സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.