പോര്‍ക്കുളം പഞ്ചായത്തില്‍ 8 പേര്‍ക്ക് കോവിഡ്

Advertisement

Advertisement

പോര്‍ക്കുളം പഞ്ചായത്തില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ 2 പേര്‍ക്ക് മാത്രമാണ് രോഗബാധ കണ്ടെത്തിയത്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. കടവല്ലൂരില്‍ ഇന്ന് പുതിയ കോവിഡ് കേസുകളൊന്നും റിപ്പാര്‍ട്ട് ചെയ്തിട്ടില്ല.