പ്രാര്‍ത്ഥനയുടെ ഫലമാണ് കുറ്റവിമുക്തനാകുന്നതിലേക്ക് നയിച്ചതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍.

Advertisement

Advertisement

തന്നെ സ്‌നേഹിച്ചവരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് കോടതി തന്നെ കുറ്റവിമുക്തനാകുന്നതിലേക്ക് നയിച്ചതെന്ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ച ഫ്രാങ്കോ മുളയ്ക്കല്‍. മാതൃ ഇടവക ദേവാലയമായ മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ ബലിയര്‍പ്പണത്തിന് ശേഷം സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറയുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ കൂട്ടി ചേര്‍ത്തു.