ബ്ലൂമിംഗ് ബഡ്‌സ് ബഥാനിയ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം

Advertisement

Advertisement

മരത്തംകോട് വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്‌സ് ബഥാനിയ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം നടന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബഥനി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ബെഞ്ചമിന്‍, ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം.ബിജുബാല്‍ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.