മഞ്ജുളാല്‍ റയില്‍വേഗേയ്റ്റ് റോഡ് അടച്ചതിനെ തുടര്‍ന്ന് പ്രതിഷേധം

Advertisement

Advertisement

ഗുരുവായൂര്‍ റയില്‍വേ മേല്‍പാല നിര്‍മ്മാണത്തിലെ പൈലിംങ്ങ് ജോലികള്‍ക്കായി മഞ്ജുളാല്‍ റയില്‍വേഗേയ്റ്റ് റോഡ് അടച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. റോഡ് അടക്കുന്നത് ജനപ്രതിനിധികള്‍ തടഞ്ഞു. ജനപ്രതിനിധികളെ അറിയിക്കാതെ റോഡ് അടച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം.