മോന്‍സന്‍ മോഡല്‍ തട്ടിപ്പ് തൃശ്ശൂരിലും; 7 പേര്‍ പിടിയില്‍

Advertisement

Advertisement

മോന്‍സന്‍ മോഡല്‍ തട്ടിപ്പ് തൃശ്ശൂരിലും. 20 കിലോ തൂക്കം വരുന്ന വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി ഒരു സ്ത്രീ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസും, പാവറട്ടി പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.