വടക്കേക്കാട് നായരങ്ങാടിയില്‍ സ്‌കൂട്ടിയില്‍ നിന്നും തെന്നി വീണ് യുവാവിന് പരിക്ക്.

Advertisement

Advertisement

വടക്കേക്കാട് നായരങ്ങാടിയില്‍ സ്‌കൂട്ടിയില്‍ നിന്നും തെന്നി വീണ് യുവാവിന് പരിക്ക്. വടക്കേക്കാട് അഞ്ഞൂര്‍ സ്വദേശി അത്തിക്കോട്ട് വീട്ടില്‍ 20വയസുള്ള ആദേശിനാണ് പരിക്കേറ്റത്. ഞായറാഴ്ച്ച കാലത്ത് 10മാണിയോട് കൂടിയാണ് അപകടം നടന്നത്. ഇവരെ വൈലത്തൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.