വായന ദിനത്തോടനുബന്ധിച്ച് യുവ കവിയത്രി കുമാരി സാബുവിനെ ആദരിച്ചു.

Advertisement

Advertisement

കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി തൃശൂര്‍ ജില്ല ഐ ടി സെല്ലിന്റെ നേതൃത്വത്തില്‍ വായന ദിനത്തോടനുബന്ധിച്ച് ആര്‍ത്താറ്റ് സ്വദേശിയും യുവ കവിയത്രിയുമായ കുമാരി സാബുവിനെ ഗാന്ധിപുസ്തകങ്ങള്‍ നല്‍കി തൃശ്ശൂര്‍ ജില്ല ഐടി കോഡിനേറ്റര്‍ അഡ്വ രാഹുല്‍ മരക്കാത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ സെക്രട്ടറി അഖില്‍ എസ് നായര്‍, കുന്നംകുളം മണ്ഡലം ചെയര്‍മാന്‍ രാജേഷ്.വി.എം എന്നിവര്‍ പങ്കെടുത്തു.