വേലൂരില്‍ 7 പേര്‍ക്ക് കൊവിഡ്

Advertisement

Advertisement

വേലൂരില്‍ 7 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 71 ആയി. 13 പേര്‍ ഇന്നു രോഗമുക്തരായിട്ടുണ്ട്.