ശക്തമായ കാറ്റിലും മഴയിലും മരത്തിന്റെ വലിയ കൊമ്പ് വീണ് വൈദ്യുതി കമ്പി പൊട്ടി.

Advertisement

Advertisement

 

ദേശീയ പാത എടക്കഴിയൂര്‍ തെക്കേ മദ്രസക്ക് സമീപം ശക്തമായ കാറ്റിലും മഴയിലും മരത്തിന്റെ വലിയ കൊമ്പ് വീണ് വൈദ്യുതി കമ്പി പൊട്ടി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപത്തെ കടയുടെ ഒരു ഭഗം തകര്‍ന്നു. റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു. മേഖലയില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി തകരാര്‍ പരിഹരിച്ചു.