സംസ്ഥാനത്ത് സ്‌കൂള്‍ അടക്കും

Advertisement

Advertisement

ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. രാത്രികാല കര്‍ഫ്യൂ തല്‍ക്കാലം ഇല്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഇല്ല.