കോവിഡ്;സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ,പൊതുഗതാഗത നിയന്ത്രണമില്ല.

Advertisement

Advertisement

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 മണിവരെയാണ് കര്‍ഫ്യൂ. മാളുകളില്‍ കര്‍ശന നിയന്ത്രണം.തിയ്യറ്ററുകളുടെ പ്രവര്‍ത്തനം 7 മണി വരെ. സ്വകാര്യട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസ്സിന് മാത്രം അനുമതി.ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.