സിനിമ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് (20) നിര്യാതനായി

Advertisement

Advertisement

സിനിമ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് (20) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ദേവസ്വം ശാന്തിഘട്ടിൽ.അമ്മ: തുഷാര.സഹോദരൻ: വിനായക്.