പുന്നയൂര്‍ക്കുളം ചെറായി ഗവ.യുപി സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

Advertisement

Advertisement

പുന്നയൂര്‍ക്കുളം ചെറായി ഗവ.യുപി സ്‌കൂളില്‍ എല്‍.പി.എസ്.എ, യു.പി.എസ്.എ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എല്‍പിഎസ്എ അഭിമുഖം തിങ്കളാഴ്ചയും യുപിഎസ്എ അഭിമുഖം ചൊവ്വ രാവിലെ 10 നും നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.