വിദ്വാന്‍ മച്ചാട്ടിളയത് രചിച്ച ധന്വന്തരമൂര്‍ത്തിയുടെ കേശാദിപാദ വര്‍ണ്ണനയുടെ മലയാള വ്യാഖ്യാനം വ്യാഴാഴ്ച്ച നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തില്‍ നടക്കും.

Advertisement

Advertisement

വിദ്വാന്‍ മച്ചാട്ടിളയത് രചിച്ച ധന്വന്തരമൂര്‍ത്തിയുടെ കേശാദിപാദ വര്‍ണ്ണനയുടെ മലയാള വ്യാഖ്യാനം വ്യാഴാഴ്ച്ച നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തില്‍ നടക്കും. ആയുര്‍വ്വേദ ഗുരു’ ഡോ.ശ്രീകൃഷണനാണ് മലയാള വ്യാഖ്യാനം എഴുതി ചിട്ടപ്പെടുത്തി ധന്വന്തരി ക്ഷേത്രത്തില്‍ പാരായണം ചെയ്യുന്നത്. വിദ്വാന്‍ മച്ചാട്ടിളയതിന്റെ കുടുംബാംഗങ്ങളുടേയും ധന്വന്തരി സേവാസമിതി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരാകും.