പഴഞ്ഞി പെരുന്തുരുത്തി പുലിക്കോട്ടില്‍ ഐപ്പുണ്ണി ഭാര്യ ശോശാമ്മ (87) നിര്യാതയായി.

Advertisement

Advertisement

പഴഞ്ഞി പെരുന്തുരുത്തി റോഡില്‍ പുലിക്കോട്ടില്‍ പരേതനായ ഐപ്പുണ്ണി ഭാര്യ ശോശാമ്മ (87) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് പെരുന്തുരുത്തി യെല്‍ദോ മാര്‍ ബസേലിയോസ് ഓര്‍ത്തഡോകസ് പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍ : വര്‍ഗ്ഗീസ് , മോളൂ എന്നിവര്‍.