Advertisement

Advertisement

ഗുരുവായൂര്‍ പേരകം ശ്രീ കൃഷ്ണ മഹാദേവ ട്രസ്റ്റ് സ്വന്തമായി നിര്‍മ്മിച്ച ഓഫീസ്, ട്രസ്റ്റ് രക്ഷാധികാരി മൊണ്ഡുമഠത്തില്‍ ബാലചന്ദ്രന്‍ എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു കളത്തില്‍ അധ്യക്ഷത വഹിച്ചു. കവിയും ആത്യാത്മിക പ്രഭാഷകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സമ്പര്‍ക്ക പ്രമുഖ് സി.മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. ബേബി കരിപ്പോട്ട്, ബാല സുബ്രമഹ്ണ്യന്‍ തെക്കേപുരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.