കാണിപ്പയ്യൂര്‍ പറവളപ്പില്‍ പീറ്റര്‍ ഭാര്യ അശ്വതി (67) നിര്യാതയായി.

Advertisement

Advertisement

കാണിപ്പയ്യൂര്‍ പറവളപ്പില്‍ പീറ്റര്‍ ഭാര്യ അശ്വതി നിര്യാതയായി. 67 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. അനു പ്രീനു എന്നിവര്‍ മക്കളാണ്.