Advertisement

Advertisement

തിരുവെങ്കിടം മുട്ടത്ത് ഫ്രാന്‍സിസ് സൈമണ്‍ (72) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുവെങ്കിടം സെന്റ് ആന്റണീസ്  ദേവാലയത്തില്‍ നടക്കും. ഭാര്യ: അല്‍ഫോന്‍സ. സിമി,അനു,റിനി എന്നിവര്‍ മക്കളാണ്.