മഹിളാ അസോസിയേഷന്‍ വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന്റൈ ഭാഗമായി നീണ്ടൂര്‍ യൂണിറ്റ് ഓല മെടയല്‍ , കസേരക്കളി എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

Advertisement

Advertisement

മഹിളാ അസോസിയേഷന്‍ വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന്റൈ ഭാഗമായി നീണ്ടൂര്‍ യൂണിറ്റ് ഓല മെടയല്‍ , കസേരക്കളി എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൂടിയായ മീന സാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മിനി. ഇ.കെ.അദ്ധ്യക്ഷത വഹിച്ചു. പന്നിത്തടം മേഖല മഹിള അസോസിയേഷന്‍ പ്രസിഡന്റ് ഷീജ മണി, സിപിഐ.എം. പന്നിത്തടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.. കെ.എം. നൗഷാദ്, സിപിഐ.എം. നീണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി പ്രണവ് സത്യന്‍,മഹിളാ അസോസിയേഷന്‍ നീണ്ടൂര്‍ യൂണിറ്റ് സെക്രട്ടറി പ്രിയ സത്യന്‍, മിനി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.