കൂറ്റനാട് മേഖലയെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവ് കാർലോസ് പോലീസ് പിടിയില്‍.

Advertisement

Advertisement

കൂറ്റനാട് മേഖലയെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവ് കാർലോസ് പോലീസ് പിടിയിലായി. വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് മലപ്പുറം മഞ്ചേരി സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ്(60) ആണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. വിശേഷ ദിവസങ്ങളിൽ ദിവസങ്ങളിൽ പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരാണ് ഈ മോഷ്ടാവ്.