ശ്രീനാഥ് ഭാസി അറസ്റ്റിൽ

Advertisement

Advertisement

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ഐപിസി 509, 354(എ), 294 (ബി) എന്നീ വകുപ്പുകൾ ചുമത്തി. അഭിമുഖത്തിനിടെ അപമര്യാദയായി സംസാരിച്ചെന്നാണ് പരാതി. കൊച്ചി മരട് പോലീസാണ് അറസ്റ്റ് ചെയ്തത്.