പഴഞ്ഞി പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യംഗ്‌സ് പഴഞ്ഞി കൂട്ടായ്മ ഭാരവാഹികളെ എം.പി രമ്യ ഹരിദാസ് അഭിനന്ദിച്ചു

Advertisement

Advertisement

പഴഞ്ഞി പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യംഗ്‌സ് പഴഞ്ഞി കൂട്ടായ്മ ഭാരവാഹികളെ എം.പി രമ്യ ഹരിദാസ് അഭിനന്ദിച്ചു. സംഘടനയുടെ ഇരുപത്തിയൊന്നാം വാര്‍ഷികമാണ് നിലവില്‍ ആഘോഷിക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍, യംഗ്സ് ഭാരവാഹികളായഷാജു സൈമണ്‍, എബി തമ്പി, സാംസണ്‍ സൈമണ്‍, സജി വി കെ, രാജന്‍, സിലിന്‍ സൈമണ്‍, സോനു ഷാജു, സജു ഷാജു, ബിനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.