Advertisement

Advertisement

പാലയൂര്‍ മോസ്‌കോ റോഡില്‍ താമസിക്കുന്ന എടക്കളത്തൂര്‍ തോമ്മുണ്ണി മകന്‍ ലാസര്‍ (72 ) നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റിഷി ലാസര്‍, ലിഷ എന്നിവര്‍ മക്കളാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9.30 ന് പാലയൂര്‍ പള്ളിയില്‍ നടക്കും.