എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസും എ വണ്‍ നേടി വിജയം കൈവരിച്ച ഇടവകയിലെ വിദ്യാര്‍ത്ഥികള്‍ക്ക് യുവജനപ്രസ്ഥാനം നല്‍കുന്ന സെന്റ്. ജോര്‍ജ്ജ് അവാര്‍ഡ് 2022 വിതരണം ചെയ്തു. ഒക്ടോബര്‍ 2 ഞായറാഴ്ച വി. കുര്‍ബാനയ്ക് ശേഷം വികാരി ഫാ. ജോണ്‍ ഐസക്ക് വിതരണം ചെയ്തു. സെക്രട്ടറി മജീഷ്, ജോ. സെക്രട്ടറി നിഖില്‍ സി ജെ, ആര്‍ത്താറ്റ് ജില്ലാ യുവജനപ്രസ്ഥാനം സെക്രട്ടറി ലൈസിയാസ് പൊയ്യല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു..
Home BUREAUS KUNNAMKULAM വിദ്യാര്‍ത്ഥികള്‍ക്ക് യുവജനപ്രസ്ഥാനം നല്‍കുന്ന സെന്റ്. ജോര്‍ജ്ജ് അവാര്‍ഡ് 2022 വിതരണം ചെയ്തു.