കുടക്കുഴി ഭാസ കലാ-കായിക കേന്ദ്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗ്രാമ സ്വരാജ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

Advertisement

Advertisement

കുടക്കുഴി ഭാസ കലാ-കായിക കേന്ദ്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗ്രാമ സ്വരാജ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ. ചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. ജന്മഭൂമി തൃശ്ശൂര്‍ ബ്യൂറോ ചീഫ് ടി.എസ് നീലാംബരന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാസ കലാകേന്ദ്രം പ്രസിഡന്റ് കെ.എന്‍ ഗോപി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കെ.വി ശശികുമാര്‍, എ.റോഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.