ആക്ട്‌സ് എരുമപ്പെട്ടി ഈസ്റ്റ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും നടന്നു.

Advertisement

Advertisement

ആക്ട്‌സ് എരുമപ്പെട്ടി ഈസ്റ്റ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും നടന്നു. ബ്രാഞ്ച് സെക്രട്ടറി സി.എ.ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫരീദ് അലി അധ്യക്ഷനായി. പുതിയ ഭാരവാഹികളായി
പ്രസിഡന്റ് കെ.എ ഫരീദ് അലി, വൈസ് പ്രസിഡന്റ് റോബര്‍ട്ട് ആന്റോ, സെകട്ടറി എം.വി ബാബു , ജോയിന്റ് സെക്രട്ടറി എം.ടി സോണി
ട്രഷറര്‍ കെ. എസ് മനീഷ്, ബ്രാഞ്ച് പ്രതിനിധി എം.സി ഐജു എന്നിവരെയാണ് തിരഞ്ഞെടുത്തത്.