കൊരട്ടിക്കര ഗവ. സ്‌കൂളിനു സമീപം കാര്‍ തെരുവുവിളക്കു തൂണില്‍ ഇടിച്ചു

Advertisement

Advertisement

കൊരട്ടിക്കര ഗവ. സ്‌കൂളിനു സമീപം കാര്‍ തെരുവുവിളക്കു തൂണില്‍ ഇടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടം ഉണടായത്. .യാത്രക്കാര്‍ക്കു നിസ്സാര പരുക്കുണ്ട്.റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി നടത്തുന്ന അശാസ്ത്രീയ നിര്‍മാണമാണ് ഈ ഭാഗത്തെ അപകടങ്ങള്‍ക്കു കാരണമെന്ന് ആരോപണമുണ്ട്. 25 മീറ്റര്‍ ഇടവിട്ടാണു റോഡ് പുനര്‍ നിര്‍മിക്കുന്നത്. പുതിയ റോഡും പഴയ റോഡും തമ്മിലുള്ള ഉയര വ്യത്യാസം ഉണ്ടാക്കുന്ന ആശയക്കുഴപ്പമാണു അപകടമുണ്ടാക്കുന്നത് എന്നാണ് ആക്ഷേപം.