കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് വേലൂര്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ അനുസ്മരണയോഗം നടത്തി

Advertisement

Advertisement

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് വേലൂര്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ അനുസ്മരണയോഗം നടത്തി. സിപിഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ.കെ.ഡി.ബാഹുലേയന്‍, വേലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി, സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബില്‍ ബേബി, കെ എസ് ശങ്കരന്‍ , കോണ്‍ഗ്രസ് നേതാവ് സപ്ന രാമചന്ദ്രന്‍ , എന്‍സിപി നേതാവ് എ എല്‍ ബെന്നി ., സിപിഐ പ്രതിനിധി അഡ്വ .കുഞ്ഞിപ്പറിഞ്ചു , പു.ക.സ. ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ ജോണ് ജോഫി , ചൊവ്വന്നൂര്‍ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ര്‍ പേഴ്‌സണ്‍ സപ്ന റഷീദ് തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മൗന ജാഥക്ക് ശേഷമാണ് അനുസ്മരണയോഗം ആരംഭിച്ചത്.