Advertisement

Advertisement

കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് മാറ്റത്തിന്റെ ഭാഗമായി നിലവില്‍ ചാവക്കാട് സെക്ഷന് കീഴിലുള്ള തിരുവത്ര, കുഞ്ചേരി, കിറാമന്‍കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ വൈദ്യുതി ഉപഭോക്താക്കള്‍ ഇനി മുതല്‍ മണത്തല സെക്ഷന്‍ പരിധിയിലായിരിക്കും. ഈ പ്രദേശമുള്ളവര്‍ ഇനി മുതല്‍ വൈദ്യുതി ബില്ല്, വൈദ്യുതി തകരാര്‍ എന്നിവ മണത്തല സെക്ഷന്‍ ഓഫീസില്‍ അറിയിക്കേണ്ടതാണന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 9496009607