കുന്നംകുളം ബിഗ്ബസാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അറിയിപ്പ്

Advertisement

Advertisement

അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കുന്നംകുളം പുതിയ ബസ്റ്റാന്‍ഡ്, ജവഹര്‍ തിയ്യറ്റര്‍, ചിറളയം, നടുപന്തി, വലിയങ്ങാടി, താഴത്തെപാറ എന്നിവിടങ്ങളില്‍ നാളെ, ഞായറാഴ്ച (04.12.22) രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.