ചൈനയിലെ ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു;ജാഗ്രത തുടരണമെന്ന് കേന്ദ്രം

Advertisement

Advertisement

ചൈനയിൽ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന ബിഎഫ് 7 ഒമിക്രോൺ വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്‌തു. അമേരിക്കയിൽ നിന്നും ​​ഗുജറാത്തിലെത്തിയ 61 വയസുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദം സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.