Advertisement

Advertisement

യൂത്ത് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം പ്രസിഡണ്ടായി എം.എച്ച് ഹക്കീം ചുമതലയേറ്റു. മുന്‍ മണ്ഡലം സെക്രട്ടറിയും കടവല്ലൂര്‍ പഞ്ചായത്തിലെ പള്ളികുളം വാര്‍ഡ് മെമ്പര്‍ കൂടിയാണ് എം.എച്ച് ഹക്കീം