കുന്നംകുളം ജവഹര്‍ലാല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫിഫാ ഫുട്ട്ബോള്‍ ലോകകപ്പ് ഫൈനല്‍ പ്രവചന മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനം കൈമാറി. കണ്ടാനിശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കര്ണ്ണംകൊട്ട് ഉണ്ണികൃഷ്ണന് മകന് ആദിത്യന് സൊസൈറ്റി ജനറല്‍ സെക്രട്ടറി അഡ്വ രാഹുല്‍ എം എ സമ്മാനം നല്കി. വിശ്വനാഥന് സി എസ്, രാജേഷ് വി എം, അഖില്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.