പാറന്നൂര്‍ അറങ്ങാശേരി ജോണി ഭാര്യ മേഴ്‌സി നിര്യാതയായി

Advertisement

Advertisement

പാറന്നൂര്‍ അറങ്ങാശേരി ജോണി ഭാര്യ മേഴ്‌സി നിര്യാതയായി. 62 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് ന് പാറന്നൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും.ജോമോള്‍, ജോമി എന്നിവര്‍ മക്കളാണ്.